ഒടുവിൽ വന്നിടുമൊരു വിധിയേൽക്കാൻ

മടിയാണവനതു മിഥ്യയതെന്നും!

അറിയാതെങ്കിലുമെല്ലാദിനവും

ചെറുതായെങ്കിലുമവനതുമറിയും

പരിശീലനമാണോരോനിശയും

കണിശമതായുള്ളൊരു 'നിദ്ര'യ്ക്കായ്

നിത്യമിതോർത്തുംകൊണ്ടു ശയിപ്പിൻ

കൃത്യതയെത്താം ചെയ്‌വതിലെല്ലാം ❤

Comments