*ത മുതൽ ത വരെ *
തലക്കുറിനോട്ടം
താത്വികാവലോകനം
തിരയുന്നതെന്തോ?
തീരാതെ ദാഹം
തുടക്കങ്ങൾ പലത്
തൂണായി തൂലിക
തൃഷ്ണയ്ക്കു ശമനം
തെളിവാർന്നു മുഖം
തേടിയ വള്ളി
തൈയ്ക്ക് പുതുജീവൻ
തൊഴുകൈ പ്രണാമം
തോൽക്കാത്ത വിശ്വാസം
തൗലിക്ക് തോൽവി
തംബുരാൻ ചൊല്ല്
തത് ത്വം അസി
*ത മുതൽ ത വരെ *
Comments
Post a Comment