*പ മുതൽ പ വരെ*

പതിവായി വാർത്ത
പാഴ് ജന്മങ്ങൾ
പിഴയ്ക്കുന്നതാർക്ക്?
പീഡനം ആർക്ക്?
"പുര നിറഞ്ഞവൾ"
പൂർത്തിയാക്കേണ്ട കടമ
പൃഥ്വിക്ക് ഭാരം?
പെരുമ്പറമേളം
പേത്തലായ് സ്നേഹം
പൈശാചം വിധി!
പൊരുളുതാൻ മുഖ്യം
പോരിന് തുടക്കം
പൗരുഷമെന്ന് പേര്
പമ്പ കടത്തണം
പണമല്ല പെണ്ണ്!!!!

Comments