*പ മുതൽ പ വരെ* പതിവായി വാർത്ത പാഴ് ജന്മങ്ങൾ പിഴയ്ക്കുന്നതാർക്ക്? പീഡനം ആർക്ക്? "പുര നിറഞ്ഞവൾ" പൂർത്തിയാക്കേണ്ട കടമ പൃഥ്വിക്ക് ഭാരം? പെരുമ്പറമേളം പേത്തലായ് സ്നേഹം പൈശാചം വിധി! പൊരുളുതാൻ മുഖ്യം പോരിന് തുടക്കം പൗരുഷമെന്ന് പേര് പമ്പ കടത്തണം പണമല്ല പെണ്ണ്!!!!
Comments
Post a Comment